30 ദിവസം കൊണ്ട് ഇംഗ്ലീഷ് പഠിക്കാം.
ഇംഗ്ലീഷ് സംസാരിക്കാനും വാക്കുകൾ പഠിക്കാനും താല്പര്യമുള്ളവർക്ക് വേണ്ടി തയ്യാറാക്കിയ ഇ ബുക്ക്.
📘 ഈ ഇംഗ്ലീഷ് ഇബുക്കിൽ എന്തൊക്കെ?
ബേസിക് ടുഅഡ്വാൻസ്ഡ് വരെ പ്രധാനമായ Grammer topics, Tense structures, Daily conversations, sentence patterns, self-practice questions എന്നിവ step-by-step ഉം ലളിതമായ രീതിയിലുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
🧠 ടെൻസ് ഘടനകളും ഉദാഹരണങ്ങളും
Present, Past, Future, Continuous, Perfect Tense എന്നിവ മലയാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
📚 Pronouns, Questions, Helping Verbs
Basic Grammar Section-ൽ pronouns, WH-questions, modal verbs എന്നിവയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
🗣️ Common Conversations
Day-to-day English conversations: shopping, travel, home, phone, and more with Malayalam meaning.
✍️ സ്വയം പരീക്ഷിക്കാനുള്ള സെന്റൻസ് ടാസ്കുകൾ
പഠിച്ച ടോപ്പികുകൾ ആധാരമാക്കി self-assessment sentence creation tasks.
📖 Vocabulary Practice
ദിവസംപ്രതി ഉപയോഗിക്കുന്ന പുതിയ വാക്കുകളും അതിന്റെ contextual usage ഉം.
📆 30 ദിവസത്തെ പഠനപദ്ധതി
Grammar + Conversations + Practice mix ആയി ഓരോ ദിവസത്തെയും പഠന നിർദ്ദേശങ്ങൾ.
ഇംഗ്ലീഷ് സംസാരത്തിൽ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും, വീട്ടമ്മമാർക്കും തുടങ്ങി എല്ലാവർക്കും അനുയോജ്യം.